NEWS
ക്രിസ്തുമസ് കരോൾ ഗാന മത്സരം സംഘടിപ്പിച്ചു.
19/12/2025 09:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ചാവറ സുൽറ്റ്ൽ സെന്റര്‍ സംഘടിപ്പിച്ച പതിനൊന്നാമത് ചാവറ ക്രിസ്തുമസ് കരോൾ ഗാന മത്സരത്തിൽ നിന്നും.
കൊച്ചി ; ചാവറ കൾച്ചറൽ സെന്റർ സംഘടിപ്പുച്ച പതിനൊന്നാമത് ക്രിസ്തുമസ് കരോൾ ഗാന മത്സരം തിരുപ്പിറവിയുടെ ആഘോഷമായി. കേരളത്തിലെ പ്രമുഖമായ കൊയർ ഗ്രൂപ്പുകൾ മത്സരിച്ച വേദിയിൽ ഗാനങ്ങളുടെ പുതുമകൊണ്ടും വ്യത്യസ്തമായ ഗാനരീതികൾ കൊണ്ടും ഹൃദ്യമായി. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ് സി,എം ഐ. ആമുഖപ്രസംഗം നടത്തി. സിറിയക് ഏലിയാസ് വോളണ്ടറി അസോസിയേഷൻ സെക്രട്ടറി ഫാ. മാത്യൂ കിരിയാന്തൻ സി.എം.ഐ. മുഖ്യാതിഥി യായിരുന്നു. .പ്രശസ്ത സംഗീത സംവിധായകനായ ബേണി പി.ജെ , നിർമൽ ജോർജ് , അശോകൻ അർജ്ജുനൻ എന്നിവർ വിധിക്കർത്താക്കളായിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







